ശിവദാസൻ . എ . കെ. 1975 ൽ ജനനം . അച്ഛൻ കുമാരൻ . അമ്മ കല്യാണി . ആലേങ്ങാട് ശങ്കര യു.പി. സ്കൂൾ . മാത ഹൈസ്കൂൾ മണ്ണംപേട്ട . തൃശ്ശൂർ കേരള വർമ കോളേജ്, ആമ്പല്ലൂർ ത്യാഗരാജാർ പോളിടെക്നിക്ക് എന്നിവിടങ്ങളിൽ പഠനം . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം . അണ്ണാമലൈ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എന്നിവ നേടി. ആനുകാലികങ്ങളിൽ കഥകൾ . ലേഖനങ്ങൾ എന്നിവ എഴുതുന്നു . ആകെ എട്ട് കഥാസമാഹാരങ്ങൾ . സാവിത്രി ത്തെയ്യം , മൂങ്ങ , കശാപ്പുകാരൻ്റെ ആത്മകഥ , തിരഞ്ഞെടുത്ത കഥകൾ (പായൽ ബുക്സ്. കണ്ണൂർ ). ശവക്കൂത്ത് . വേട ഭാരതം , വരാഹവ്യത്താന്തം , കൺടയിൻമെൻ്റ് സോൺ ( പൂർണ പബ്ളിക്കേഷൻസ്, കോഴിക്കോട് ). നട്ടുച്ച പ്രേതം നോവലൈറ്റ് ( ബുക്കർ മീഡിയ . തൃശ്ശൂർ ). കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിൽ ഓഡിറ്റ് ഓഫീസർ . താമസം . തൃശ്ശൂർ ജില്ലയിലെ ഭരത ഗ്രാമത്തിൽ
ഭാര്യ: ദയ .
മക്കൾ: ലയ , ധീരജ്.